എന്റെ കാഴ്ചകള്‍
ജീവനത്തിന്റെ അവകാശങ്ങള്‍
ഹനിച്ച കീടനാശിനിയുടെ
കണ്ണാടി പ്രതി ബിംബങ്ങള്‍
...തല വീര്‍ത്ത വയറൊട്ടിയ
ബുദ്ധി മരവിച്ച
മനുഷ്യ കോലങ്ങള്‍
ലോ വേസ്റ്റ് പാന്റുകള്‍
അണിഞ്ഞു
കാതില്‍ കമ്മലുകള്‍ ഞാട്ടി
മുഖ രോമങ്ങളില്‍
കുസൃതി കാട്ടി
ചില ആണ് കോലങ്ങള്‍
ഇറുകിയ ഉടയാടകളില്‍
അക്ഷമയായ യുവത്വം ഒളിപ്പിച്ചു
ഹൈ ഹീല്‍ ചെരുപ്പുകള്‍ അണിഞ്ഞു
കാര്‍ക്കൂന്തലുകള്‍ ചുരുട്ടി കൂട്ടി
ചായ കൂട്ടുകളില്‍ മുഖം മറച്ച
കുറെ പെണ് കോലങ്ങള്‍
കാതടപ്പിക്കുന്ന ഘോഷങ്ങള്‍ ആര്‍ത്തു
വാഗ്ദാന പെരുമഴകള്‍ ചാറ്റി
അല്ഷമെഴ്സ് രോഗികളായ
കുറെ രാഷ്ട്രീയ കോലങ്ങള്‍
nalla kavitha
ReplyDeleteഅവസാനം 'ഇതാണ് നമ്മുടെ കേരളം' എന്ന് കൂടി വേണമായിരുന്നു ഇക്കച്ചീ....
ReplyDeleteITHAANU KWERALAM ATHU AVIDE UNDERSTOOD ALLE
ReplyDeletemmm....കാലത്തിന്ടെ കോലം !! അത്രയുമ് നഗ്ന സത്യങ്ങള്‍, അല്ലേ ! നന്നായിട്ടുണ്ടു കവിത !
ReplyDelete