Wednesday, September 2, 2009

കഥ

പ്രവാസം ബാക്കി വെച്ചത്
ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ കഫീലിന്റെ ശകാരവും സഹിച്ചു തുച്ഛമായ ശമ്പളത്തിന് നാലര വര്‍ഷം കഠിനാധ്വാനം ചെയ്ത് അല്‍പ പ്രാണന്‍ ആയപ്പോഴാണ്  അയാള്‍ മടക്ക യാത്രക്കൊരുങ്ങിയത് .എന്നിട്ടും വീണ്ടും തന്റെ സേവനം ഒഴിച്ച് കൂടാന്‍ വയ്യാത്ത പോലെ കഫീല്‍ അയ്യാളെ രണ്ടു വര്‍ഷം കൂടി പല ഒഴിവുകളും പറഞ്ഞു പിടിച്ചു നിര്‍ത്തി . അങ്ങിനെ നീണ്ട ആറര വര്‍ഷത്തെ പ്രയാസകരമായ പ്രവാസ ജീവിതം അവസാനിപ്പിച്ച് അയാള്‍ മടക്ക യാത്രക്കൊരുങ്ങുകയാണ് .
                    സുഹൃത്തുകള്‍ വാങ്ങി കൊടുത്ത കൊണ്ട് പോകാനുള്ള സാധനങ്ങളും   തന്റെ വസ്ത്രങ്ങളും അടക്കി വെച്ച് പെട്ടി കെട്ടി ഭാരമെല്ലാം തിട്ട പെടുത്തി മുറിയുടെ ഒരു മൂലയില്‍ ഒത്തുക്കി വെച്ച് നാളെ താനെത്തുന്നതും  പ്രതീക്ഷിച്ചു   തന്റെ മുറിയും മറ്റും തയ്യാറാക്കുന്ന പ്രിയതമയുടെ വെപ്രാളം മനകണ്ണിലൂടെ കണ്ടുകൊണ്ടു അയാള്‍ കീറി ചിതലിച്ച കിടക്കയിലേക്ക് ചെരിഞ്ഞു .താനിന്നു വരെ തന്റെ വികാരങ്ങളും വിചാരങ്ങളും അടക്കി തന്റെ മോഹങ്ങളെല്ലാം നിശബ്ദമായി പങ്കുവെച്ചിരുന്ന കല്ലിച്ച തലയിണയോട് നാളെ തന്നെ സ്വീകരിക്കാന്‍ എയര്‍ പോര്‍ട്ടിലെത്തുന്ന ആറര വയസ്സുകാരനെയും അവന്റെ അമ്മയെയും കുറിച്ച് സ്വകാര്യം പറഞ്ഞു കൊണ്ട് നിദ്രയിലേക്ക് വഴുതി വീണു .ഗാഡമായ നിദ്രക്കൊടുവില്‍ യാത്രയകുവാനുള്ള ഒരുക്കത്തിനായി അയ്യാള്‍ മെത്തയില്‍ നിന്നും അതിവേഗം ചാടിയെഴുന്നേറ്റു .പക്ഷെ മൂക്കില്‍ ഘടിപ്പിച്ചിരിക്കുന്ന കുഴലുകളുംനാഡിക്ക്  മുകളിലായി കുത്തി പിടിപ്പിച്ചിരിക്കുന്ന സൂചികളും അയാളെ അതിനെക്കാള്‍ ശക്തിയായി മെത്തയിലേക്ക് തന്നെ വലിച്ചു കിടത്തി . ചുറ്റും കൂടി നില്‍ക്കുന്ന സുഹൃത്തുക്കളുടെ വിഷാദ പൂര്‍ണമായ മുഖങ്ങളിലേക്ക്    അമ്പരപ്പോട്കൂടെ നോക്കി കൊണ്ട് നിശബ്ദമായി കണ്ണുകള്‍ കൊണ്ട് തന്റെ അവസ്ഥയുടെ  കാരണമന്വേഷിച്ച അയാള്‍ക്ക് അടക്കി പിടിക്കുന്ന ദു:ഖമാണ് ആ മുകങ്ങളില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിഞ്ഞത് .തന്റെ ശരീരത്തിന് തന്റെ ഹൃദയത്തിന്റെ  ആഹ്ലാദം ഉള്‍ക്കൊള്ളാനുള്ള ശേഷിയില്ലെന്ന് അയാള്‍ സാവധാനം തിരിച്ചറിഞ്ഞു . തന്റെ നയനങ്ങളുടെ ചലനം തിരിച്ചറിഞ്ഞു തന്റെ മുഖത്തോട് ചെവിയടുപ്പിച്ച സുഹൃത്തിനോട് താനിത് വരെ കണ്ടിട്ടില്ലാത്ത തന്റെ പോന്നോമാനയുടെ മുഖം ഒന്ന് കാണാനുള്ള ആഗ്രഹം അറിയിക്കുമ്പോള്‍ അയാളുടെ ദീനമായ തേങ്ങല്‍ തിരിച്ചരിഞ്ഞിട്ടെന്ന വണ്ണം അയാളുടെ സുഹൃത്തുക്കള്‍ക്കിടയില്‍ തര്‍ക്കങ്ങളും വിതര്‍ക്കങ്ങളും ഉയര്‍ന്നു കൊണ്ടിരുന്നു .തന്റെ ആഗ്രഹങ്ങള്‍ക്ക് ഇപ്പോള്‍ സ്വതന്ത്രമായ നിലപാടുകള്‍ കൊണ്ട് പൂര്‍ത്തികരിക്കാന്‍ കഴിയുന്നില്ലല്ലോ എന്നാ സങ്കടം അയ്യാളെ വീണ്ടും തളര്‍ത്തി . തര്‍ക്ക വിതര്‍ക്കങ്ങള്‍ക്കൊടുവില്‍ ഡോക്ടറുടെ സമ്മതത്തോടെ വിമാന യാത്രക്കുള്ള രേഖകളൊക്കെ തയ്യാറാക്കി അയാളുടെ മുഴുവന്‍ സമ്പാദ്യങ്ങളുടെ ആകെ ത്തുകയും എടുത്തു കെട്ടി സുഹൃത്തുക്കള്‍ അയാളെ എയര്‍ പോര്‍ട്ടിലേക്ക്  യാത്രയാക്കി .ബോഡിംഗ് പാസ്‌ എടുക്കാനായി കൌന്ടരിലേക്ക് അടുക്കവേ മുന്‍പ് കാലൊടിഞ്ഞ യാത്രക്കാരനെ നിര്‍ബന്ധ പൂര്‍വ്വം വീല്‍ ചെയറില്‍ നിന്നെഴുന്നെല്‍പ്പിച്ചു നടത്തി പരിശോധിച്ച എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ കുറിച്ചുള്ള ഭയം അയാളെ തന്റെ വീല്‍ ചെയറില്‍ നിന്ന് സാവധാനം ഉയര്‍ത്തി കൌണ്ടറില്‍ എത്തിയ അയാളെ പേപ്പറുകള്‍ എല്ലാം പരിശോധിച്ച ഉദ്യോഗസ്ഥന്‍ വീല്‍ ചെയറില്‍ നിന്ന് എഴുന്നേറ്റ തന്റെ ആരോഗ്യ സ്ഥിതിയില്‍ കുഴപ്പമൊന്നുമില്ല എന്ന ആരോപണത്തോടെ തിരിച്ചയച്ചു ,ആ ഹൃദയശൂന്യന്റെ ക്രൂരതയെ ശപിച്ചുകൊണ്ട് വീണ്ടും ആശുപത്രി കിടക്കയിലേക്ക് ആനയിക്ക പെട്ട അയാള്‍ അവ്യക്തമായ ചിത്രങ്ങള്‍ കണക്കെ ഈര്‍പം ഉണങ്ങിയ മേല്‍ക്കൂരയിലേക്ക് മിഴി തുറന്നു കിടന്നു രാത്രിയുടെ ഏതോ നിശബ്ദദയില് അയാളുടെ ഞരക്കാമോ മൂളലോ ആരും കേട്ടില്ല ഗാദമായ ഉറക്കില്‍ നിന്നും ഉണര്‍ന്ന അയാളുടെ സുഹൃത്തുക്കള്‍ രാവിലെ കൊടുക്കാനുള്ള മരുന്ന് കുപ്പിയുടെ അടപ്പില്‍ അളന്നു തിട്ട പെടുത്തി അയാള്‍ക്ക് വായ കഴുകാനുള്ള വെള്ളവുമായി അയാളെ കുലുക്കി വിളിച്ചു .പക്ഷെ ആരോടെല്ലാമോ ഉള്ള അമര്‍ഷം മുഖത്ത് മുറുക്കി പിടിച്ചു തണുത്തു വിറങ്ങലിച്ചിരുന്നു അയാളുടെ ശരീരം .നേരത്തെ തയ്യാറാക്കിയ പേപ്പറുകള്‍ ഉപയോഗ്യ ശൂന്യമായ തിനാല്‍ പുതിയ രേഖകള്‍ക്കായി വീണ്ടും മൂന്നു നാലു ദിനങ്ങള്‍ കൂടി
 അയാള്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ വിശ്രമിച്ചു.മൃദദേഹത്തെ അനുഗമിക്കാന്‍ തയ്യാറായ അയാളുടെ സുഹൃത്തിനു നന്ദി പറഞ്ഞു അയാളുടെ ശരീരം വീണ്ടും എയര്‍ പോര്‍ടിലെക്കയച്ച സുഹൃത്തുക്കള്‍ തന്നെ എയര്‍ പോര്‍ടിലെ മറ്റു രേഖകളെല്ലാം ശെരിയാക്കി അയാള്‍ക്ക് അവസാനമായ യാത്ര മൊഴിനല്‍കി കാര്‍ഗോ ബെല്ട്ടിലേക്ക് വെച്ച് കൊടുത്തു തിരിഞ്ഞു നടന്നു .അയാളുടെ സുഹൃത്തിന്റെ ബോര്‍ഡിംഗ് പാസ്‌ എടുത്തു അയാളെയും യാത്രയാക്കി സുഹൃത്തുക്കള്‍ തിരിഞ്ഞു നടന്നു . അപ്രതീക്ഷിതമായ യാത്രയ്ക്കു കാരണക്കാരനായ തന്റെ പ്രിയ സുഹൃത്തിന്റെ വിയോഗം മനസ്സിനെല്‍പ്പിച്ച ഭാരം മുഖത്ത് വീര്‍പ്പുമുട്ടലായി നിഴലിച്ചു കൊണ്ടുള്ള അയാളുടെ സുഹൃത്തിനെ നോക്കി ശുഭയാത്ര നേര്‍ന്ന എയര്‍ ഹോസ്ടസിനെ ശ്രദ്ധിക്കാതെ അകത്തേക്ക് കടന്നു തന്റെ സീറ്റ്‌ തിരഞ്ഞു പിടിച്ചു വിമാനമുയരുന്നതും പ്രതീക്ഷിച്ചു ചിന്തയിലൂടെ തങ്ങളുടെ പ്രഥമ മേളനം മുതല്‍ തന്റെ പ്രിയ സുഹൃത്തിന്റെ വിയഗം വരെയുള്ള ഓരോ ദ്രിശ്യങ്ങളും ഓടി മറഞ്ഞു കൊണ്ടിരുന്നു ... അപ്പോള്‍ മറ്റേതോ രാജ്യത്തേക്കുള്ള വിമാനത്തില്‍  - തന്റെ ചുറ്റിലും കൂടാന്‍ പോകുന്ന ജനാരവം സങ്കല്‍പ്പിച്ചു തണുത്തു വിറങ്ങലിച്ചു അയളുടെ സുഹൃത്തിന്റെ മൃദ ശരീരം ..............

Thursday, August 27, 2009

എന്ത്‌?
കൊട്ടാരത്തിലെ തൂപ്പുകാരി ഭരണാധികാരിയുടെ പട്ടുമെത്തയില്‍ കയറിക്കിടക്കുകയോ?
അയാള്‍ കോപം കൊണ്ട്‌ വിറച്ചു. ചമ്മട്ടിയുമായി വന്ന് അട്ടഹസിച്ചു
അവള്‍ ഞെട്ടിയുണര്‍ന്നു. കോപാകുലനായി ചമ്മട്ടിയുമേന്തി നില്‍ക്കുന്ന ഭരണാധികാരിയെക്കണ്ട്‌ ഭയന്നു വിറച്ചു.
അത്രക്കായോ?
ചാട്ട വായുവില്‍ ഉയര്‍ന്നു താണു. വേദന കൊണ്ട്‌ അവള്‍ പുളഞ്ഞു. അവള്‍ കെഞ്ചി. ഇനിയും തന്നെ അടിക്കരുതെന്ന്. പക്ഷെ, ചമ്മട്ടി വീണ്ടുംവായുവില്‍ ഉയര്‍ന്നു താണു.
പെട്ടെന്ന് അവള്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.
ഭരണാധികാരി അമ്പരന്നു. ഇതെന്തു കഥ.
ഇതുവരെ വേദന കൊണ്ട്‌ പുളഞ്ഞ അവള്‍ പെട്ടെന്ന് പൊട്ടിച്ചിരിക്കാന്‍...
അവളുടെ ചിരിയുടെ പൊരുളറിഞ്ഞ ഭരണാധികാരി ഞെട്ടി. കുറച്ചു മുമ്പ്‌ അയാളുടെ ചാട്ടയില്‍ നിന്ന് അവള്‍ക്ക്‌ ലഭിച്ച അടിയേക്കാള്‍ മുര്‍ച്ചയുണ്ടായിരുന്നു അവളുടെ വാക്കുകള്‍ക്ക്‌..
അതയാളുടെ ജീവിതത്തില്‍ വഴിത്തിരിവുകളുണ്ടാക്കി. ജീവിതത്തെ ഗൗരവമായിക്കാണുന്ന ഏതൊരാളിലും അവളുടെ വാക്കുകള്‍ ചമ്മട്ടിയുടെ പ്രഹരത്തേക്കാള്‍ മൂര്‍ച്ചയോടെ പതിക്കാതിരിക്കില്ല.
അതെ, എന്തായിരുന്നു അവളുടെ ചിരിയുടെ പൊരുള്‍...?
ചാട്ടവാറിന്റെ പ്രഹരത്തേക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്ന അവളുടെ വാക്കുകള്‍ എന്തായിരുന്നു.

Try Try Try


µÀßÈÞÇbÞÈJßÈá ÄÏÞùÞµáµ
µ¿¢ µÏùß Îá¿ßEÕV ®æKÞøá µâGøáIí. Äßøßæµ æµÞ¿áAÞX Õ‡ÞJÕH¢, µ¿¢ ÕÞBß, ²¿áÕßW ©UæĈޢ ÕßxáæÉùáAß, Éà¿ßµJßHÏßW ¥ÍÏ¢ çÄ¿áKÕV. ¥æˆCßW ¦vÙÄcÏßW ¦dÖÏ¢ µæIJáKÕV. §JøAÞæøMxß ÈÎáAí ®LÞÃí çÄÞKáKÄí? µÞÜ¢ æµGÕV ®Ká çÕÃæÎCßW ÕßçÖ×ßMßAÞ¢. ®KÞW ¥JøAÞçøÞ¿á ÈÎáAí ®dÄÎÞdÄ¢ ¥ÈáµOÏáIí? æÕUæMÞAJßW ®ˆÞ¢ È×í¿æMG ²øÞæ{ µÞÃáKÕHΈ ÈÞ¢ µ¿ÌÞÇcÄ ÎâÜ¢ ®ˆÞ¢ È×í¿æMGÏÞæ{ µÞÃáKÄí. ²øÞZ ÄÈßæÏ ÕøáJßÕ‚ ÆáøLÎÞÃí øIÞÎçJÄí. ÈÎáAí ¥ÈáµO çÄÞKáæÎCßÜᢠ¥ÄßW µâ¿áÄÜÞÏß ¦ ÕcµíÄßçÏÞ¿í Éáºí»ÎÞÃí çÄÞKáKÄí. ÕøÕùßÏÞæÄ æºÜÕÞAßÏÄßæa ËÜ¢ ¥ÈáÍÕßAáKÕX ®Ká ÈÞ¢ ¥ÏÞæ{ ÎádƵáJáKÄí ¥ÄáæµÞIÞÃí.

¯xÕᢠØOKÎÞÏ ØOÆíÕcÕØíÅÏÞÃí ¥çÎøßAÏáç¿Äí. ®KÞW ÜAᢠܷÞÈáÎ߈ÞæÄ æµGß¿BZ ÉÃßÏÞX µ¿æοáJá ĵVKáçÉÞÏ ²øá µÅÏáIí ¦ øÞ¼cJßÈí. ÉÝÏ µÅψ. §çMÞÝæJ µÅ. ÈNáæ¿ µYÎáXÉßW µÞÃáK µÅ. ¥Õßæ¿ ¦ø¢Íß‚ ØÞOJßµ ĵV‚ÏÞÃí çÜÞµæÎÞGáAá É¿VKáÉß¿ß‚í §Ká ÎÞwcÄ ®K çÉøßW ØOÆíø¢·æJ ĵVJáæµÞIßøßAáKÄí. æÄÞÝßÜ߈ÞJÕøáæ¿ µÃAáµZ ÈÞ¢ ®KᢠçµZAáKá. ¥¿‚áÉâGáK ÕcÕØÞÏ ÖÞܵæ{Mxß ÕÞVJµZ ÕøáKá. ØVAÞøáµZ ĵøÞÄßøßAÞX Éâ ÈWµß ¥ÕÏíAá ÖµíÄß ÈWµáKÄßæa µÅµZ çµZAáKá. ¦æµ ÉøÞ¼ÏJßæa ²øá µÞVçθÎÞÃí ÈNáæ¿ ÄÜÏíAá Îáµ{ßW É¿VKßøßAáKÄí.

µ¿¢µÏùß Îá¿ßE ÕcµíÄßÏᢠÎÞwcJßWæMG øÞ¼cÕᢠÎÈTßW æµÞIáÕøáK ²øÞæ{Mxß ÉùÏæG. Ø¢·àÄ çÜÞµ¢ µàÝ¿AßÏ ²øá ØOKÈÞÏ æµÞŒÜßæa µÅÏÞÃÄí. ÈßÏdLÃÎ߈ÞJ ¼àÕßÄ¢ ÎâÜ¢ µ¿¢ ÕÞBß ¥ÏÞZ §øáÉÄá ÕV×BZæµÞIí ²KáΈÞæÄÏÞÏß. ®ˆÞ¢ È×í¿æMGá. Õà¿ßˆ, dÉÖØíÄßÏ߈, ØíçÈÙßÄø߈, ÌÞCí ¥AìIßW Éâ¼cBZ ÎÞdÄ¢. ¨ ØíÅßÄßÏßæÜJßÏ æµÞŒW §Ká ÉJáçµÞ¿ß ÉìIßæa ©¿ÎÏÞÃí. ®ˆÞ¢ ĵVK ÎÈá×cX. øIÞÎæÄÞøá ¼àÕßÄÎÞø¢Íß‚á. ºßGçÏÞæ¿ ¼àÕß‚á. µÀßÈÞÇbÞÈ¢ æºÏíÄá. Äæa µÝßÕáµZ ÖøßAá ÕßÈßçÏÞ·ß‚á. ²¿áÕßW ¥ÏÞZ Õ߼Ϣ µæIJß. §Kí ¯xÕᢠØOKÈÞÏ ²øá Ø¢·àļí¾ÈÞÃí æµÞŒW. ¦ ÎÈá×cæa Äßøß‚áÕøÕßW ÈÎáæAÞøá ÉÞÀÎáIí. ¥çgÙJßæa ÕÞAáµZ ÄæK çµZAáµ. ÈßBZ ®BæÈ ØÞOJßµ ĵV‚æÏ çÈøß¿á¢? ®BæÈ ¼àÕßÄæJ dµÎæM¿áJá¢? Õ{æø Ü{ßÄÎÞÏ ÈÞÜá µÞøcB{ÞÃí ¥çgÙ¢ ©ÉçÆÖßAáKÄí.

ÕøÕßÜÇßµ¢ æºÜÕÞAÞÄßøßAáµ ®KÄáÄæK ¦ÆcÉÞÀ¢. ¥‡ÞÏßø¢ øâÉ ÕøáÎÞÈÎáUçMÞZ ÈÞÜÞÏßø¢ øâÉ æµÞIá ¼àÕßAáµ. ¦Ïßø¢ øâÉ ØOÞÆßAáµ. ²øßAÜᢠµ¿¢ ÕÞBÞÄßøßAáµ. ÎÝ æÉÏíÄÞW µá¿ ÕÞBÞ¢. ®KÞW ÎÝ ÈÈÏÞÄßøßAÞX ÎÞdÄÎÞÏß µÞV ÕÞçBIÄ߈. µÞøâ ¥ÄßÈáU Éâ ÈßBZA߈. ÈßB{áæ¿ ØOÞÆc¢ æÉøáµß ²øá ÕÜßÏ ÄáµÏÞµáçOÞZ ²øá æºùßÏ æØAXÁí ÙÞXÁí µÞV ÕÞBáKÄí ¦çÜÞºßAáµ. §BæÈÏÞÃí æºÜÕßæÈ ÈßÏdLßAáKÄí. ÈßBZAí çÙÞGÜßW çÉÞÏß Ífâ µÝßAÞX ¦d·ÙÎáæICßW ¦ ¦d·ÙæJ ÈßÏdLßAáµ. ÈßBZAí ²øá ÉáÄßÏ ©¿áMí ÕÞBÞX ÌÞCí ÈßçfÉJßæÜ Äáµ æµÞIá ØÞÇßAáæÎCßW ¥Äá 溇áµ. µ¿¢ ÕÞBß ²øá µÞøcÕᢠ溇ÞÄßøßAáµ.

øIÞÎæJ ÉÞÀ¢ µÀßÈÞÇbÞÈJßÈá ÄÏÞù޵ᵠ®KÄÞÃí. ĵVKáçÉÞÏ ÈßB{áæ¿ ØÞOJßµ ØíÅßÄß æ΂æM¿áJÞX ®Gá ÎÃßAâùßÈá ɵø¢ ÉdLIá ÎÃßAâV ç¼ÞÜß æº‡áµ. ©ùBáK ØÎÏ¢ æÕGßAáùÏíAáµ. ÈßB{áæ¿ æºùßÏÍâÎßÏßW ØØcBZ Õ{VJáµ. ÎàX Éß¿ßAáµ. çµÞÝßæÏ Õ{VJáµ. ÈßB{áæ¿ ÍÞøcÏᢠµáEáB{ᢠ§ÕÏßW ÉæC¿áAæG. ¥ÇbÞÈ¢ ÕVÇßAáçOÞZ ¦ÆÞÏ¢ ÕVÇßAáKá. ¦çøÞ·c¢ æ΂æM¿áKá. ¦Èw¢ §øGßÏÞµáKá.ÎâKÞÎæJ ÉÞÀ¢ fÎ ®K ·áâ ¦V¼ßAáµ. ÈßB{áæ¿ Õß×ÎBZ ²øá ÎÞØ¢ æµÞIá ÄàøáæÎKá dÉÄàfßAøáÄí. fÎçÏÞ¿áµâ¿ß ÕøáÎÞÈ¢ ÕVÇßAáKÄá µÞJßøßAáµ. ²øá ÕV×¢ ®¿áçJAÞ¢ µÞøcBZ çÈæøÏÞµáÕÞX. µÞJßøßAáµ. èÇøc¢ èµÕß¿øáÄí. fÎçÏÞæ¿ µÞJßøßAáµ. ²øá ÆßÕØ¢ ÈßBZ Õß¼ÏßAáæÎK ÕßÖbÞØçJÞæ¿ µÞJßøßAáµ. ÈÞÜÞÎæJ µÞøc¢ ȈÄßW ÕßÖbØßAáµ. µbÞ{ßxß ®KÄí ®ˆÞxßÜᢠ©IÞÏßøßAâ. ·áâ µáùE ²KßæÈÏᢠçdÉÞrÞÙßMßAøáÄí. ÈßBZ ÈWµáK ©WÉKçÎÞ çØÕÈçÎÞ ¥Äßæa ·áâæµÞIí ÈßB{áæ¿ Õß¼ÏJßÈá ÕÝßæÄ{ßAæG. ·áâµáùE ØÞÇÈBZ ©WÉÞÆßMßAáµçÏÞ ÕßWAáµçÏÞ æº‡ÞÄßøßAáµ. Ȉ µbÞ{ßxß ®K ÎdL¢ ÎáùáæµMß¿ß‚áæµÞUáµ. Õß¼ÏJßçÜAáU ÏÞdÄ ®{áMÎÞµá¢. ĵV‚ÏßWæM¿ÞÄßøßAÞÈᢠĵV‚ÏßW ÈßKá µøµÏùÞÈᢠ¨ ÈÞÜá µÞøcBZ æµÞŒW ©ÉçÆÖßAáKá.

SandeshaM

dÉÄßØtßµæ{ çÈøß¿áKÕV
Peptalk Article¼àÕßÄJßÜáIÞµáK ¦¸ÞÄB{áæ¿ ÎáXÉßW Ä{VKá çÉÞµáKÕøÞÃí ÍâøßÉf¢ ÎÈá×cøá¢. ©xÕøáæ¿ çÕVÉÞ¿í, çøÞ·¢, ÎÞÈÈ×í¿¢, ¥Éµ¿¢ §BæÈ ®æLˆÞ¢ ¥ÈáÍÕBZ ³çøÞ ÕcµíÄßAᢠ³VAÞÈáIÞµá¢! ÕV×Jßæa ®ˆÞ ÆßÕØB{ᢠ²øáçÉÞæÜ ¦ÈwµøÎÞÏßøßAáÕÞX ÈÞ¢ ¦d·ÙßAáæKCßÜᢠ¥BæÈ Ø¢ÍÕßAáK߈. ¥ÄáæµÞIí Æá£~Bæ{ ÕÙßAáÕÞX ÎÈá×cX ÉÀßAáµÏÞÃí æºç‡IÄí. ÎÞxßÈßVJÞX É޿߈ÞJ ÆìVÍÞ·cBZ ©IÞµáçOÞZ èÇøc¢ Ø¢ÍøßAÞX ØÞÇßAáKÕV ºáøáAÎÞÃí. ®KßøáKÞÜᢠ®ˆÞ¢ ØÙßAáÕÞX ØÞÇßAáKÕøÞÏß ÎÈá×cV Øã×í¿ßAæMGßøßAáKá. ÄB{ßÜáU ÕßÖbÞØ¢ È×í¿æM¿áçOÞÝÞÃí ÉâVÃÎÞÏᢠĵVKáçÉÞµáKÄí. ¦ È×í¿çÌÞÇ¢ ©IÞµÞÄßøßAÞX ÉÜøᢠÉÜ ÎÞV·BZ ¥ÕÜ¢ÌßAáKá. ºßÜV ͵íÄßÎÞV·JßW ¥ÍÏ¢ çÄ¿áKá. ®ˆÞ¢ ¨ÖbøÙßÄÎÞæÃKᢠ¨ÖbøÈßÖíºÏJßæa ÍÞ·ÎÞæÃKᢠ¥ÕV ÕßÖbØßAáKá. ÎÈá×cÈí çºÞÆc¢ 溇ÞX ¥ÕµÞÖÎ߈ÞJ ²øá çÎ~ÜÏßW æÉ¿áKÄÞÃí ÆáøLBZ ®Kí ¥ÕV µøáÄáµÏᢠ¥ÄßW ¦dÖÏ¢ µæIJáµÏᢠ溇áKá.

ÌtáA{áæ¿ÏᢠØáÙãJáA{áæ¿ÏᢠֵíÄÎÞÏ ÉßLáÃÏßÜᢠØíçÈÙJßÜᢠÄB{áæ¿ ÍÞøBZ ÕÙßAÞX ªV¼¢ çÄ¿áKÕøÞÃí ²øáµâGV. ¯Äá È×í¿JßÜᢠÄBæ{ ØÙÞÏßAÞX ¦{áµZ ©æIKáU çÌÞÇ¢ ¥ÕVAí ÌÜ¢ ÈWµáKá. Ȉ µâGáµÞV ¥Õæø ÉÄßÕÞÏß µÞÃáµÏᢠçËÞY ØOVA¢ ÉáÜVJáµÏᢠ溇áKá. ¦çøÞ·cdÉÖíÈÎáUçMÞZ ¥Õæø ØwVÖß‚í ØÙÞÏÕᢠ©ÉçÆÖÕᢠÈWµáKá. ØÞOJßµ ØÙÞÏ¢ çÕI ØwVÍB{ßW ¯xÕᢠ©JÎÎÞÏ øàÄßÏßW ¥Äá ÈWµáKá. ÕÞÏßAÞX Ȉ ÉáØíĵBZ æµÞ¿áAáKá. ¥ÕçøÞæ¿ÞM¢ Ø¢ØÞøß‚ßøßAáKá. æºùßÏ ²øá ÏÞdÄ çÉÞµáçOÞZ ¥Õæø µâæ¿ æµÞIáçÉÞµáKá. §JøJßÜáU ®dÄ ÌtáA{ᢠØáÙãJáA{ᢠÈÎáAáIí ®KÄÞÃí ºßLßçAI Õß×Ï¢. Æá£~¢ ÎáÝáÕX µ¿ß‚ÎVJß ¦çø޿ᢠ²KᢠآØÞøßAÞæÄ µÝßÏáK ºáøáA¢ çÉæøÏᢠÈÎáAá µÞÃÞ¢. ®ˆÞ¢ Äæa ÆáVÕßÇß ®K ºßLÏÞÃÕVAí. Äæa µÞøcBZ ÉÜÄᢠÎxáUÕøáÎÞÏß ÉCáÕÏíAÞÈáU ÕßÎá~ÄÏᢠ§JøAÞVAáIí. ¥dÄ ¦çøÞ·cµøÎÞÏ ÈßÜÉÞ¿ˆ §Äí. µÞøâ, Æá£~BZ ¼àÕßÄJßæa ÍÞ·ÎÞÃí. ¥ÄßWÈßKí ¦VAᢠøfÏ߈. ¯æÄCßÜᢠ²øá ¸GJßW ¯æÄCßÜᢠ²øá øâÉJßW ¥Äí ®ˆÞÕVAᢠ©IÞµá¢. ¥ÄáæµÞIí ÈÎáAáÎÞdÄÎáU µÏíÉáÈàøÞÏß µÞÃÞæÄ Æá£~¢ ÉCß¿áKÄÞÃí ®çMÞÝᢠ¦ÖÞØcÎÞÏ ÈÏ¢. çØÕÈçÎ~ÜÏßçÜAá ÄßøßEí ¦ÖbÞØ¢ µæIJáKÕV ºáøáAΈ.

ÄBZAá ÕK È×í¿¢ ÄB{áæ¿ ¼àÕßÄJßæÜ µáùÕáµZ ÎâÜÎÞæÃK çÄÞKÜáUÕV ©Ií. ØÞÎâÙc dÉÕVJÈB{ßÜâæ¿ ØÎÏ¢ ÕßÈßçÏÞ·ßAáµ ÕÝß ÄB{áæ¿ ÄÞWAÞÜßµÎÞÏ dÉÏÞØBZ ÕßØíÎøßAÞX dÖÎßAáKÕøÞÃí ²øá ÕßÍÞ·ÎÞ{áµZ. ²øßAW çÉÞÜᢠ¦ÖáÉdÄßÏßW çÉÞÏßG߈ÞJ ²øÞZ ÄÈßAí ²øÄcÞÙßÄÎáIÞÏÄßæÈ Äá¿VKí µÞXØV çøÞ·ßµæ{ ¦ÝíºçÄÞùᢠØwVÖßAáK ÉÄßÕá Äá¿Bß. çÕÆÈ ÄßKáK æµÞ‚áµáGßµæ{ µIí ¥ÏÞZ µøEá. Îøâ ²øÞÝíºÏíAµ¢ Ø¢ÍÕßAáæÎKùßÏÞÕáK ²øá çøÞ·ßÏáæ¿ µ‡ßW Éß¿ß‚áæµÞIÏÞZ ¯ÄÞÈᢠÎßÈßxáµZ §øáKá. Äæa ¥ÄcÞÙßÄJßæa µÞÀßÈc¢ µáùEáÕøáKÄí ¥BæÈ ¥ÏÞZAÈáÍÕæMGá. ÉÜÄøAÞøÞÏ ÎÈá×cøÞÃí ÈÎáÉAá ºáxáÎá{{Äí. ºßÜVAí èÇøc¢ µâ¿á¢. ¯Äá È×í¿JßÜᢠ¥ÕV ¥çfÞÍcøÞÏß ÈßWAá¢. ¥Äí ¥Õøáæ¿ ØbÍÞÕJßæa ÍÞ·ÎÞÃí. ®KÞW ºßÜV ÕßÇßæÏ ÉÝß‚áæµÞIí µÆȵŵZ ©øáÕßGáæµÞIßøßAá¢. ®ˆÞ ÄøJßÜáÎáUÕæøÏᢠµIáæµÞIÞÃí ÈÞ¢ ¼àÕßAáKÄí. ØÞÎâÙc¼àÕßµZ ®K ÈßÜÏßW È×í¿BZ ÎâÜ¢ Õß×ÎßAáKÕVAá çÈæø µH¿ÏíAÞX ÈÎáAá ØÞÇßAáµÏ߈. Îøâ È¿K ÕàGßW çÉÞµÞX §×í¿æM¿ÞJÕøáIí. Æá£~¢ µÞÃÞX ¥ÕVAá æµWM߈. §Äí çÕæùÞøáÄø¢ dÉÖíÈÎÞÃí.

ØÙ¼àÕßµç{Þ¿áU ØíçÈÙ¢ ®ˆÞ ÎÄB{ᢠÉÀßMßAáKá. ÎÄJßæa Üfc¢ ÄæK ¥ÄÞæÃKá ÕßÖbØßAáKÕV ¯æùÏáIí. Æá£~B{ᢠÈ×í¿B{ᢠÕøáçOÞZ ¥ÈáµOçÏÞæ¿ ¥ÏWÕÞØßæÏ µÞÃÞX µÝßÏáKÄÞÃí ¯xÕᢠÕÜßÏ ¼àÕßÄÄÄb¢ ®KÕV µøáÄáKá. ¦ç¸Þ×B{ßW ¥ÕVAá ÄÞWÉøcÎ߈.ÎxÞøᢠ¥ùßÏÞæÄ, ÉdÄJßW ÕÞVJÏÞAÞæÄ, ØÙ¼àÕßµæ{ ØÙÞÏßAáK ¥çȵ¢çÉøáIí. ÄcÞ·JßæaÏᢠÈßØbÞVjÄÏáæ¿Ïᢠεáç¿ÞÆÞÙøÃB{ÞÃÕV.dÉÄßØtßµZ ¼àÕßÄJßæa ÍÞ·ÎÞæÃKá ÎÈTßÜÞAßæAÞIí Äæa Æá£~Bæ{ ÉÜ ÉÞdÄB{ßçÜAá ɵVKí ¥ÕÏáæ¿ ºâ¿á¢ ÄàfíÃÄÏᢠµáùÏíAáÕÞÈÞÃí ØκßJÄ çÈ¿áÕÞX ¦d·ÙßAáK ²øá ɵbÎÄß æºç‡IÄí. ¼àÕßÄJßW ¦¸ÞÄBZ ¯xÕæø ¥ÈáµOçÏÞæ¿ µÞÃÞX ¥ÕVAí æÉæGKí µÝßÏá¢. ¦ÖbÞØ¢ ɵVKá æµÞ¿áAáçOÞZ ¥ÕVAí ¦ÖbÞØ¢ ÜÍßAáµÏᢠ溇áKá. ÉCáÕÏíAW ¦Ãí ¨ dÉdµßÏÏáæ¿ dÉÇÞÈ ØçwÖ¢.

4 ur think

²øá ÈßÎß×¢ ÈßWAáçÎÞ ?
Peptalk Article§LcçÉÞæÜÏáU ÕßµØbø øÞ¼cB{áæ¿ ÕßµØÈ ÉÞÄ dÖiß‚ÞW ÈÎáAá ÕcµíÄÎÞµáK ºßÜ èÎWAáxßµ{áIí. ÈNáæ¿ µYÎáKßW È¿AáK µÞøcBZ ®K øàÄßÏßW ¥ÕæÏ µÞÃÞÈᢠÎÈTßÜÞAÞÈᢠÈÞ¢ dÖÎßAáKÄá dÉçÏ޼ȵøÎÞÏßøßAá¢. §LcÏßW ®LÞÃí È¿AáKæÄKáçÉÞÜᢠ¥ùßÏÃæÎK߈ ®Ká ÉùÏáK ²øá ÕßÍÞ·ÎáIí. ¥Õøáæ¿ ÎçÈÞÍÞÕ¢ ØÞÇâµøßAÞÈÞÕ߈. §Äá ÈNáæ¿ øÞ¼cÎÞÃí. ¨ ¼ÈÄÏáæ¿ ©KÎÈJßW ÈÎáAí ÄÞWÉøcÎáIÞçÏ Äàøâ. ¥ÄßÈVÅ¢ ®ˆÞÕøᢠæµÞ¿ßÏᢠÉß¿ß‚á ÕÝßÏßÜßùBÃæÎKˆ. ÈæN ¥ùßÏáKÄßÜâæ¿ ÈÎáAí ÏÞdÄ Øá·ÎÎÞAÞX ØÙÞÏßAáK ÉÜ ÉÞÀB{ᢠÉÀßAÞX ØÞÇßAáæÎK ÄÄb¢ ÎÈTßÜÞAÞÈáU ÎÈTáIÞÏÞW ÎÄß. ®æa ³ËßØᢠ®æa εæa ÉÀßJÕᢠ®æa ε{áæ¿ ÕßÕÞÙÕᢠ®æa ÉÖáÕßæa ÄàxÏᢠçÉÞæÜ dÉÇÞÈÎÞÃí §LcÏßæÜ ÄßøæE¿áMᢠÕcÕØÞÏ ÉáçøÞ·ÄßÏᢠÕßÆcÞÍcÞØ ÎmÜÕᢠ®Ká ØNÄßAÞX ÈÞ¢ ÄÏÞùÞµÃæÎKá ÎÞdÄ¢.

ØÄcJßW ÈNáæ¿ ¼ÈÞÇßÉÄcøàÄßæÏMxß ÈÞ¢ ®dÄ ÎÞdÄ¢ ºßLßAáKáIí? ¥XÉÄá ÕV×¢ ÉáùçµÞGá çÈÞAÞX ÈNáæ¿ ÎáÄßVK ÉìøzÞV µâGÞAáçÎÞ? §Ká ÈÎáAá ºáxᢠȿAáK ÉÜ µÞøcB{ᢠÈNáæ¿ ÎáçKÞGáU ÏÞdÄæÏ Ä¿TæM¿áJáKßçˆ? ÉÜ ø¢·B{ßÜᢠ²øá ÉáÈVºßLÈ¢ ¦ÕÖcÎßçˆ? µÞøcBZ ¥ùßÏÞÈáU ²øÞd·ÙæÎCßÜᢠÈNáæ¿ ÏáÕÄÜÎáùÏíAí ©IÞçµçI? ¯xÕᢠÕÜßÏ ¼ÈÞÇßÉÄc øÞ¼cæÎKá æÉøáOù ÎáÝAáKÄá æµÞIí ÄàøáµÏÞçÃÞ ÈNáæ¿ ¼ÈÞÇßÉÄc çdÉ΢? ¥FáÕV×JßæÜÞøßAW ÕßøÜßW µùáJ Î×ß ÉáøGßAßGßÏÞW ç¼ÞÜß ÄàVKá ®Ká ÕߺÞøßAáKÄá ÖøßÏÞçÃÞ? ɵáÄßçÏÞ{¢ ¼ÈBZ çÕÞGí 溇ÞX µâGÞAÞJ ²øá ÕcÕØíÅßÄßÏÞÃí ÈNáç¿æÄK Äßøß‚ùßÕí ÈæN ܼí¼ßMßAáKßçˆ? ¥çÄÞæ¿ÞM¢ ¥ÍßÎÞÈßAÞX ÈÎáAá Õµ ÈWµáK ®dÄçÏÞ µÞøcB{áIí? 1947 ÎáÄW §KáÕæø ÁçÎÞdµØßæÏ ÉøßøfßAáµÏᢠÁçÎÞdµØßÏÞW ÉøßøfßAæM¿áµÏᢠæºÏíÄßGáU øÞ¼cÎÞÃí §Lc. ¯×cÏßÜᢠ¦dËßAÏßÜᢠĵVKá ÕàÝáK Íøõâ¿BZ ÈÞ¢ µÞÃáKá. çÄÞAáæοáJí ¥ÇßµÞø¢ Éß¿ßæ‚¿áAáK ÉGÞ{ çÎÇÞÕßµZ. æºùßÏ ÜÞÍJßÈá çÕIßçÏÞ ¥æˆCßW ¼àÕÈßW ÍÏçÎÞ ÎâÜ¢ ¥Õæø ÉßLáÃÏíAáKÕV. Õ¢ÖàÏÍßKĵZ ÎáÄæÜ¿áJáæµÞIí ¥ÇßµÞøJßÈí ØßÎaí çÄÏíAáKÕV.

ÉGßÃßæµÞIá Îøß‚áÕàÝáKÕøáæ¿ ÖøàøB{ßW ºÕßGß ÎáçKÞGá µáÄßAáKÕV. ÉÃÕᢠ¥ÇßµÞøÕᢠèµAÜÞAÞX ¯Äá ÎÞV·ÕᢠØbàµøßAÞX οßAÞJÕøáæ¿ ÄÞmÕBZ ®dÄ µIßøßAáKá ÈNZ? ¥Äßæaæψޢ §¿ÏßW çÜÞµJßæaæψޢ dÖi Éß¿ß‚áÉxßæAÞIí §Lc ®K ¼ÈÞÇßÉÄcøÞ¼c¢ ÈßÜæµÞUáKá. Íøø¿ÈÏßW ÎáùáæµMß¿ß‚áæµÞIá ÎÞÈá×ßµ ÎâÜcBZAá çµÞG¢ÄGÞæÄ, ØbÞÄdLc¢ ®K ÆàÉ¢ æµGáçÉÞµÞæÄ ÈÞ¢ ¦ÆVÖBZ ÄÞIßÏßøßAáKá. ³çøÞ ÍÞøÄàÏÈᢠ§ÄßW ¥ÍßÎÞÈßAÞX ÕµÏáIí. ®KÞW ÈNáæ¿ ÉCÞ{ßJæJMxß ²Ká ºßLßAáÕÞX ÈÞ¢ fÎ µÞÃßAáçÎÞ? §æĈޢ ®BæÈçÏÞ È¿KáçÉÞÏß ®KˆÞæÄ ÈÎáAí ¥ÄßW ²øá ÉCáIí ®Ká ÉùÏÞX ®dÄ çÉVAá ØÞÇßAá¢? ÎdLßÏÞÏÞW ÎÞdÄçÎ øÞ×íd¿æJ çØÕßAÞX ØÞÇßAáµÏáUâ ®Ká çÈÄÞAzÞV ÕßÖbØßAáæKCßW ¥Äí ®dÄçÏÞ ¥Éµ¿µøÎÞÃí? ÍøßAáK ØVAÞøßæÈ ÄÞæÝÏßùAßÏÞW ÎÞdÄçÎ øÞ×íd¿¢ øfæM¿áµÏáUâ ®KÞçÃÞ ÉìøÇV΢ ÈæN ÉÀßMß‚ßGáUÄí? ²øá ÄßøæE¿áMá æµÞIá ÄàøáKĈ §LcæÏçMÞæÜ ÕÜßæÏÞøá øÞ¼cJßæa ÍÞ·çÇÏ¢. ÈâxÞIáµZ ÈàIáµß¿AáµÏÞÃí ÈNáæ¿ ºøßdÄ¢. ¥ÄßÎçÈÞÙøÎÞÏ ²øá ÍÞÕßÏßçÜAá çÈÞAÞX ÈNáæ¿ µHáµæ{ ÉøßÖàÜßMßçAIßÏßøßAáKá.

ÈÖß‚áçÉÞµáK ²øá ÕcÕØíÅßÄßψ ÈNáç¿æÄKí ©ù‚áÕßÖbØßAâ. ©ÆÞJÎÞÏ ÎâÜcB{ßW ÎÈTí ©ùMß‚áæµÞIá Õ{øÞX æµÞÄßAáK ÈâùáçµÞ¿ßÏßçÜæù ¼ÈBZ §Õßæ¿ µÝßÏáµÏÞÃí. ÏáiçÎÞ Íà×ÃßçÏÞ Õ߸¿ÈÕÞÆçÎÞ ÕV·àÏÄçÏÞ ÍàµøÄçÏÞ ÈæN ÉßLßøßMßAÞX É޿߈. ÈNáæ¿ ÕßÖbÞØBæ{ çÆÖàÏÎÞÏß µÞÃÞÈᢠÈNáæ¿ ºßLµæ{ §LcÏáæ¿ Îá~cÇÞøÏáÎÞÏß ÌtæM¿áJÞÈᢠÈÎáAá µÝßÏÃæÎKÄÞÃí Îá~cÎÞÏ µÞøc¢.ÈNáæ¿ ÕßÆcÞÍcÞØ ÈßÜÕÞø¢ §KᢠÕ{æø ©ÏVKĈ. ¦ùá ÆÖµBZ æµÞIá ÈÞ¢ çÈ¿ßæÏ¿áJÄßæÈ Äáºí»ÎÞÏß µÞÃáµÏˆ. ®KÞW çÕÞGí 溇áçOÞZ ÄÞX ®LÞÃí 溇áKæÄKá ÕØíÄáÈß×íÀÎÞÏß ÉùÏÞX ®dÄ ÍÞøÄàÏVAá µÝßÏᢠ®KÄÞÃí çºÞÆc¢.²Ká ÄßøßEáçÈÞAÞX §ÄÞÃí ØÎÏ¢. ÈNáæ¿ çÈGBZ ®LÞÏß? ÈæN ÈÞ¢ ®Õßæ¿ ®Jß‚á? ®dÄ Õà¿áµ{ßW èÕÆcáÄßÏáIí? ®dÄ ³¿µZ ÆáV·tÎ߈ÞJÄáIí? ®dÄ d·ÞÎB{ßW ÕIß ³¿ÞÕáK çùÞÁáµ{áIí? ®dÄ æµÞ‚á ÉGÃB{ßW ¼àÕX øfÞ ÎøáKáµZ ÜÍßAáK ÐßÈßAáµZ ©Ií? ®dÄ ÉFÞÏJáµ{ßW ®ˆÞ µáGßµ{ᢠØíµâ{ßW çÉÞµáKáIí? æÄÞÝßÜßæÈ ÌÙáÎÞÈßAáK ÏáÕÞAæ{ Øã×í¿ßAáKÄßW ÈÞ¢ ®dÄ ÎÞdÄ¢ Õß¼Ïß‚á? èµÏßW ÎHᢠ®HÏᢠÉáø{áçOÞZ ¥ÄᢠÉáçøÞ·ÄßÏáæ¿ ²øá Îá~ÎÞæÃKá ÕßÖbØßAáK ²øá ÏáÕÄÜÎáù ÈÎáAáçIÞ?

Wednesday, August 26, 2009

Quizz

KERALA PSC QUESTIONS AND ANSWERS


1 The number of west flowing rivers of Kerala?
41

2 "Who is the author of ""Kannuneerthulli"" ?"
Nalappattu Narayana Menon
3 Edakkal Caves are in
Vayanad District
4 The place in Kerala where Naval Academy is being built is
Ezhimala
5 Bakal Fort is in which District ?
Kasargode
6 First computerised Panchayath in Kerala
Vellanad
7 Information Kerala Mission started in
1999
8 Kerala Institute of Local Administration (KILA) is in
Trissur
9 Smallest Grama Panchayath in Kerala is
Valapattanam
10 Who was the first education minister of Kerala State ?
Joseph Mundassery
11 Whose autobiography is called ''Ormayude Arakal ''?
Cherukad
12 The State Institute of Rural Development [SIRD] is located in
Kottarakkara
13 Smallest Taluk in Kerala
Kochi
14 The region of Kerala where evergreen forests are seen
Silent Valley
15 Which ids the biggest Taluk in Kerala State ?
Eranad
16 The name of the river that flows through the Silent Valley in Kerala ?
Kunthippuzha
17 The maximum number of Wards in a Grama Panchyath
20
18 The winner of the first Ezhuthachan Puraskar ?
Dr.Sooranad Kunjan Pillai
19 Samadhi of Sri. Narayana Guru is at
Sivagiri
20 The Parauram Express runs between
Thiruvananthapuram & Mangalore
21 Who started the State Transport Service in Travancore ?
C.P.Ramaswamy Iyer
22 The district inwhich Central Root Research Institute is situated
Thiruvananthapuram
23 The Director of the film '' Agnisakshi ''
Shyamaprasad
24 Name the Jnanpith award winner in 1995
M.T.Vasudevan Nair
25 Where is Puralimala situated
Thalasserry
26 Importance of 1 makaram 984 in the history of Kerala is
Kundara Proclamation
27 "The book ""Swarga Vathil Thurakkunna Samayam"" is written by"
M.T.Vasudevan Nair
28 Head Quarter of Kerala Forest Research Institute
Peechi
29 The speaker having longest tenure in the Kerala Assembly
M.Vijayakumar
30 First Kerala State Kathakali Award has been given to
Kalamandalam Raman Kutty Nair
31 "Chandanakkuda Maholsavam" is held every year in"
Bimappalli
32 Wellington Island is in which district
Ernakulam
33 Joseph Mundassery was the Education Minister of Kerala in the ministry headed by
E.M.S
34 "The book ""Sooryakanthi "" is written by"
G.Sankarakurup
35 "Who wrote the malayalam novel "Agnisakshi"
Lalithambika Antharjanam
36 "Who is the director of the film "Chemmeen "
Ramu Kariyattu
37 The Teak Museum of Kerala is located in
Nilampoor
38 Which novel of Sara Joseph got Vayalar Award ?
Alahayude Penmakkal
39 The first short story in Malayalam
Vasana vikrithi
40 Sandal forest in Kerala
Marayoor
41 The first wild life sanctury in Kerala ?
Thekkady
42 "Horthus Malabaricus" a seventeenth century book published in 12 volumes by the Dutch describes "
Medicinal Plants of Kerala
43 The Monsoon which brings rains in Kerala during the period October-November is called
North East Monsoon
44 Who started the State Transport service in Travanore ?
C.P.RamaSwamy Iyer
45 "Who wrote ""Viswadarshanam"""
G.Shankara Kurup
46 Forest Industries Travancore is situated in
Aluva

47.Which is the firstMalayalam Novel ?
Kundhalatha by Appu Nedungadi

48.Who was the founder of Nair Service Society (N.S.S) ?
Mannath Padmanabhan
49.Who is known as "Kerala Valmiki" ?
Vallathol Narayana Menon
50.The First President of "Kerala Sahithya Academy"
Sardar K.M.Panicker

1. The first talkie film of India?
Ans: “Alam Ara”
2. The first Panavision film of India?

Ans: “Shalimar” (1978)

3. First Malayalam Film which bagged the President’s gold Medal?

Ans: “Chemmeen” (1965)

4. First Indian talkie film “Alam Ara” is directed by?

Ans:Ardeshi Irani

5. The First 70 MM film of India?


Ans: “Around the World” (1967)

6. Which was the first Cinemascope Film?

Ans: “Kagaz Ke Phool” (1959)

7. First south Indian film released in Korea?
Muthu (Tamil Film starring Rajnikanth )

8. The first 3D Film of India?

Ans: “My Dear Kuttichathan” (Malayalam, 1984, directed by Navodaya Appachan)

9. Sivaji Rao Gaikwad is the real name of a South Indian Super Star? Who is he?

Ans: Rajnikanth

10. Who is called the “Father of Indian Cinema”

Ans: Dada Saheb Phalke

11. First Indian who won Oscar Award?

Ans: Bhanu Athaiya for the costume design of the film “Gandhi”?

12. The first “Dada Saheb Phalke award” is won by?

Ans: Devika Rani


13. The last film of “Sathyajit Rai ?

Ans: Aganthuk
14. First Silent Feature Film of India?

Ans:Pundalik (Hindi-1912) by N.G. Chitre and R.G. Torney.

15. First Sanskrit Film of India?

Ans: Adi Sankara (1983, directed by G.V.Ayyar)


16. First fully indigenously made silent feature film of India?
Ans: Raja Harishchandra

17. First Cinemascope Film of India?

Ans: Kagaz Ke Phool (1959- Guru Datt)

18. Who is known as “First Lady of Indian Cinema”?

Ans: Nargiz Datt

19. National Award is constituted in the year?

Ans: 1954

20. The biggest film studio of India?

Ans: Ramoji Film Studio (Hyderabad)

21. First complete Technicolor film?
Ans: Jhansi Ki Rani (1953)

22. The first Hit film of India?

Ans: Lanka Dahan(1917)

23. National Institute of Designs is situated at?

Ans: Ahamedabad

24. First song-less film of India?
Ans: Naujawan (1937) directed by JBH Wadia


25. The first English film of India?

Ans: Court Dancer

26. First Cinema Theatre of India?

Ans: Elphinstone Palace (Calcutta-1907)27. The first indigenously made 70mm Film of India ?

Ans: Sholai (G.P.Sippy, 1975)

28. First film festival of India was held at?

Ans:Mumbai
29. Music Director of the film “Gandhi”

Ans: Ravi Sankar

30. First Film Centre of India?
Ans: Nandan, in Calcutta, it was inaugurated in September 1985.

31. First indigenously made Colour Film of India?

Ans:Kisan Kanya (1937)

32. First Color film of India?

Ans:Sairandri(1931)

33. The first news paper of India which give a film advertisement?
Ans: Times of India
34. Who is the director of first film of India “Raja Harischandra”?

Ans: Dada Saheb Phalke

35. First Telefilmof India?

Ans: Sadgati which is directed by Satyajit Rai(telecasted on Doordarshan in April 1981)
36. Raja Harischandra was released in the year?

Ans: 1913

37. In which state of India has most number of cinema Theatres?

Ans: Andra Pradesh

38. The music director who won Oscar for India?

Ans:A.R.Rahman, he won two awards. i.e. best music and best song for his work for the film “Slum Dog Millionaire”


39. The Indian sound engineer who got Oscar for the film “Slumdog Millionaire”

Ans:Rasool Pookkutty

40. The first actress who was nominated as a member of Rajya Sabha?

Ans:Nargeez Dutt

41. First film exhibition of India is held at?

Ans: Bombay

42. First Film with an all-female cast:

Ans: Bindhast, Marathi Film directed by Chandrakant Kulkarni.

43. Name the Indian film which has 71 songs ?

Ans: Indra Sabha
44. First Bharath Award is won by ?

Ans: Sanjeev Kumar


45. First actor to become a Chief Minister of a state ?

Ans: M.G.Ramachandran (M.G.R)

46. First actress to become a Chief Minister of a state ?

Ans: Janaki Ramachandran

47. The only Malayalee who won the prestigious Dada Saheb Phalke Award ?

Ans: Adoor Gopala Krishnan

48. Music Director of “Pather Panchali” directed by Sathyajit Rai ?

Ans: Pandit Ravi Sankar

49. Film & Television Institute of India is situated at ?

Ans: Pune


50. India’s first 6 Track stereophonic film ?

Ans: Shole

General Knowledge

1 Who is called Indian Napolean?
SamudhraGupthan
2 How Many Planets are in Solar System ?
8
3 Which is the Highest Monument in India?

Taj Mahal
4 How many spokes are there in our National flag?
24
5 Who was the first woman to receive Nobel Prize?
Marie Curie
6 Kundara Vilambaram was a pronouncement by
Veluthampi Dalava
7 The Periyar Tiger Sanctuary is located in the district
Idukki
8 Maraman Convention is held on the banks of river
Pampa
9 Paralysis is caused by disorders connected with
Brain
10 "Yaksha Gana" is the folk dance of "
Karnataka
11 Human Rights day is observed on
December 10
12 The number of West flowing rivers in Kerala?
41
13 Who is the First Winner of Jnanpith award?
G.Sankarakurup
14 Bekal Fort is situated in the district of
Kasargod
15 The Dance form Mohiniyattom was originated in
Kerala
16 Who is the father of Economics?
Adam Smith
17 Who has the right to open a cheque by cancelling the crossing
Drawer
18 Decimal system of numbers has it s origin from
India
19 An example of an amphibian
Frog
20 An animal which conserves water for very long time
Kangaroo rat
21 The first digit from the left on PIN code indicates
Postal Zone
22 Great Britain is divided into 4 areas. Three of these are England, Ireland and Scotland. Which is the fourth ?
Wales
23 Alga is found in
Water
24 Speed of sound is maximum in
Steel
25 Bhatnagar Award is given for the best work in
Science
26 "Mohajir Quami Movement" is an ethnic group in which of the following countries ?"
Pakisthan
27 The first woman Chief Minister of South India ?
Janaki Ramachandran
28 Which of the following festival is celebrated in Gujarat ?
Dang Festival
29 "England and Australia fight for "Ashes " then England and West Indies for"
Wisdens Trophy
30 The plant which use Ammonia directly
Paddy
31 "Political Freedom is the breath of a Nation" the slogan given by
Aurobindo Ghosh
32 The Canal which connects Mediteranian Sea with Red Sea
Suez Canal
33 Chemical Disaster Prevention Day was created on which day
Decmber-4
34 Swayamsidha is an integrated scheme for which of the following ?
Women Empowerment
35 Rome is situated on the banks of the river
Tiber
36 P.T.Sivakumar Sharma is associated with
Santoor
37 Where are battle tanks made in India ?
Avadi
38 Which writs is issued bya high court commanding a person or a body to his or its duty ?
Mandamus
39 Article 40 of Indian Constitution lays down the establishment of
Village Panchayath
40 The largest Carnivorous fish is
Shark
41 Gun Powder invented by
Rogor Bacor
42 "Poolu" is "
French Solidiers
43 "Take care to get what you like, or you will be forced to like what you get"
G.B.Shaw
44 Who is the first Indian Batsman to cross 10000 runs in Tests ?
Sunil Gavaskar
45 When iron rusts, its weight
Increases
46 The Birbal Sahini Institute of Paleobotany is located in
Lucknow
47 "Operation Gentlemen" is related to"
Cricket Match Fixing
48 Which of the following is not an example of Direct Tax

(a) Income Tax (b)Wealth Tax (c)Gift Tax (d)Sales Tax

SalesTax
49 "Government By a One Man" is called"
Autocracy
50 Interpol was setup in the year
1923

1.The lense which is used in Photography is.......
Convex Lense
2.The Gas used for artificial ripening of green fruits?
Acetylene
3.Which is the rarest element?
Astatine
4.Magnetic field is measured by..........
Flux Meter
5.The working of a Rocket is based on the principle of ?
Newton's Law
6.The minimum volume of water is at a temperature of ......... Degree Celsius
4
7.Light emitted by sun reaches earth in about
8 minutes
8.Electricity was invented by
Michael Faraday
9.The human heart beat per minute at an average is
72
10.Time difference between IST and GMT is
5.30hrs
11.Which country built the first nuclear power station?
Russia
12.Plaster of Paris is made from
Gypsm
13.Meningitis is a disease which affects the
Brain
14.The year in which Pluto was discovered ?
1930
15.White Coal is
Hydro-Electricity
16.Purest crystalline form of Carbon
Diamond
17.Valcanisation was conducted by
Good Year
18.What is the melting point of Diamond?
4000 Degree Celsius
19.Which of the following is not a natural polymer ?
(a)Cellulose
(b)Plastic
(c)Rubber
(d)Silk
Answer:-(a)Cellulose
20.During Sleep
Blood Pressure is reduced
21.Filteration of wastes from the blood in human body is done by
Kidney
22.An astronant in an earth satellite will observe the sky as
Black
23.The virus of AIDS affects the growth of
T cells in Blood
24.Which of the following is a semi conductor ?
(a)Copper
(b)Germanium
(c)Silver
(d)Zirconium

Answer:-Germanium
25.A hole is made in a brass plate and it is heated , the size of the hole will
First increases and then decrease

26.Sugar can be tested in a Diabetic patient by
Benedict's test
27.The sex of a child before birth can be determined by
Amniocentesis
28.Plants growing in dark areas are called
Scatophyte
29.The resting time of heart during the interval of each compression is called
Diastol
30.'Utopia Planitia' is a place in which planet/satellite
Mars
31.The organism which have nervous system but do not have brain
Hydra
32.Antitoxins is used against Diptheria obtained from
Horse
33.The satellite which discovered the Ozon layer
Nimbus-7
34.Osteomalaria is caused due to the deficiency of which Vitamin ?
Vitamin D
35.The sea breeze and land breeze are caused by difference in
Heating of land and sea
36.The Red blood cells (RBC) is also called as
Erythrocyctes
37.Quinine is an alkaloid that cures which disease ?
Malaria
38.Boiling point of water in the Farenheat scale is
212 Degree
39.The most essential component of a refrigerator is
Compressure
40.The planet which is often called the earth twin is
Venus
41.What does C.N.G. stands for
Compressed Natural Gas
42."Which sphere is known as ""Chemosphere"" ?"
Ozonosphere
43.Magnesite is
Magnesium Carbonate
44.Which of the follwing is known as Ramanujan Numeral
1729
45.Normal Blood Pressure of man is
80/120 mm HG
46.The deficiency of Iron in man may result in
Anaemia
47.The largest gland in Human body is
Liver
48.Fossils are usually found in
Sedimenary Rock
49.Acetyl Salicilic Acid is commonly known as
Aspirin
50.Which is known as white coal
Hydro Electricty

1 Swadeshi Movement was started in the year?
1905
2 Who was the heroine of Quit India Movement?
Aruna Asaf Ali
3 Gandhiji started his Dhandi march from
Sabarmathi
4 Who is considered as the father of History?
Herodotus
5 Vaso-da-Gama disovered India in the year
1498
6 "The King of England who signed ""Magna Carta"" was"
King John II
7 Who was the first leader of All India Trade Union Congress(AITUC)?

Subhash Chandra Bose
8 "Who was known as ""Man of Destiny"" ?"

Napolean Bonapart
9 Which colour was commonly used in Harappan Pottery?
Red

10 The Indian freedom fighter who was known as 'Frontier Gandhi' is


Khan Abdul Gafar Khan
11 Tansen ,a great musician of his times, was in the Court of
Akbar
12 Suez Canal was opened for traffic in the year

1869
13 """Ballot is stronger than the Bullet"" Who said this?"
Abraham Lincoln
14 The first Olympic games was held in

776 BC
15 The All India Muslim League was formed in 1906 at
Dhaka
16 Ankar Vat is a temple in
Combodia
17 John. F.Kennedy was killed in the year
1963
18 The Congress party was formally split into extrimists and moderates at the Surat session of
1907
19 Indian National Army fought Second World War against

British
20 Modern Olympic games started in 1896 in

Athens
21 Which of the following dynastics was ruling over north India at the time of Alexander's invasion ?
Nanda
22 The year in which Second World War started

1939
23 Burma, presently Myanmar was separated from British India in the year
1935
24 Who was the designer of the Statue of Liberty in USA ?

Fredric Auguste
25 First common wealth was held at

Hamilton(Canada)
26 The fifth story of Qutabminar was added by which King
Firos sha Tuglaque
27 French revolution began in the year

1789
28 Sanchi portrays the art and sculpture of the
Budhists
29 The 'Master of Greek Comedy' is
Aristophanes
30 The only women ruler of Delhi Sultanate Raziya Sultana was the daughter of
Ilthumish
31 Where is Black Pagoda
Konark
32 """Ashta Pradhan"" adorned the court of"
Shivaji
33 Beginning of Saka Era
78 AD
34 Indian Association was founded by

Surendranath Banerjee
35 Holly book of Judans
The Toras
36 The year in which the ship Titanic sank
1912
37 Israel came into existence in the year
1948
38 Who was the founder of city of 'Amritsar' ?
Guru Ramdas
39 Founder of Arya Samaj was

Dayananda Saraswathi
40 The word 'Hindu'as reference to the people of India was first used by
The Arabs
41 The Civilization which developed on the banks of the river Tiber is known as

Roman
42 In which year was Jesus Christ born ?
BC 4
43 From which country did Fascist party originate

Italy
44 The Harappan Civilization was discovered in the year
1921
45 "The ""East India Company was founded in India durinhg the reighn of"

Akbar
46 Russian revolution took place in the year

1917

47.Who is the father of Indian Renaissance ?

Raja Ram MohanRay

48.First Deputy Prime Minister of India ?

Sardar Vallabhai Patel

49.Who was the First Prime Minister of India to face the No-Confidence Motion ?
Jawahar Lal Nehru

50.Who was the last Viceroy of British India ?

Lord Canning

കഥ

Rms\mcp kw`ham Atà !!!

GooD MorninG

എനിക്കു ഒരു കാര്യം പറയാനുണ്ടായിരുന്നു,
രാത്രി പറഞ്ഞാ നി കളിയാക്കും
അതുകൊണ്ടാ ഇപ്പൊ പറയുന്നേ,


പറഞ്ഞൊട്ടെ..?

GooD MorninG

കാര്യം സ്വവര്‍ഗരതിയില്‍ തീരില്ല

കാര്യം സ്വവര്‍ഗരതിയില്‍ തീരില്ല
ഡയറി എഴുതുന്നവരുണ്ടെങ്കില്‍ ഇന്നത്തെ തിയ്യതിയില്‍ എഴുതിവച്ചോളൂ; മന്‍മോഹന്റെ
യുപിഎ സര്‍ക്കാര്‍ രാജ്യം പൊളിച്ചടുക്കും! അഞ്ചുവര്‍ഷം കൊണ്ടു ജനം പൊറുതിമുട്ടും.
ഏതുവിധവും ഈ ഭരണം അവസാനിച്ചുകിട്ടാന്‍ ജനം പ്രാര്‍ത്ഥിക്കും. തെരഞ്ഞെടുപ്പല്ലാതെ
മറ്റു മാര്‍ഗങ്ങളൊന്നുമില്ലാത്തതിനാല്‍ 2014 വരെ ജനം കാത്തിരിക്കാന്‍
നിര്‍ബന്ധിതരാകും. കിട്ടുന്ന ആദ്യത്തെ അവസരത്തില്‍ തന്നെ യുപിഎ സര്‍ക്കാരിനെ
തൂത്തെറിയും. അത്രയേറെ ദ്രോഹങ്ങളാകും ഈ ഭരണം രാജ്യത്തിനു നല്‍കുക. പലതവണ രാജ്യം
ഭയപ്പെട്ട രാഷ്‌ട്രീയ അനിശ്ചിതത്വം ഒരു പക്ഷേ അടുത്ത തവണ ഉണ്ടാകാം. ഇതൊക്കെ
സാധ്യതകളാണ്‌; മിക്കവാറും സംഭവിക്കാന്‍ ഇടയുള്ളത്‌. വെറുതെ പറയുകയല്ല; തുടക്കം
തരുന്ന സൂചനകള്‍ ഒട്ടും ശുഭകരമല്ല.
കഴിഞ്ഞ യുപിഎയും ഭരണവുമല്ല പുതിയത്‌. സോണിയയും മന്‍മോഹനും ചേര്‍ന്നു പഴയതില്‍
നിന്നു കടഞ്ഞെടുത്ത മന്ത്രിസഭയാണ്‌ നിലവില്‍ വന്നിരിക്കുന്നത്‌. മന്‍മോഹന്‍ എന്ന
അരാഷ്‌ട്രീയക്കാരന്റെ കാഴ്‌ചപ്പാടിനും അഭിരുചിക്കും ഒപ്പിച്ചു വെട്ടിയെടുത്ത ഭരണം.
കഴിഞ്ഞ യുപിഎ സഖ്യത്തില്‍ കോണ്‍ഗ്രസിനും മന്‍മോഹനും പരിമിതികള്‍ ഏറെയുണ്ടായിരുന്നു.
ഇടതുപക്ഷത്തിന്റെ നിയന്ത്രണം, കോണ്‍ഗ്രസ്സിലെ തന്നെ സ്വതന്ത്രചിന്താഗതിക്കാരായ
നേതാക്കള്‍, മെരുങ്ങാന്‍ മടിച്ച മന്ത്രിമാര്‍, ചെറുപാര്‍ട്ടികളുയര്‍ത്തിയ ഭീഷണികള്‍
എല്ലാം കറതീര്‍ത്ത്‌ തന്നിഷ്‌ടത്തിനൊത്ത ഭരണം മന്‍മോഹന്‍ ആരംഭിച്ചിരിക്കുന്നു.
സോണിയാ-മന്‍മോഹന്‍ വായ്‌ക്ക്‌ ഇപ്പോള്‍ എതിര്‍വായില്ല. എന്തുമാകാം, എത്രയുമാകാം,
എവിടെയുമാകാം. മന്‍മോഹന്‍ സിംഗ്‌ ഇത്തവണ അപകടകാരിയാകും. സ്വവര്‍ഗരതി സംബന്ധിച്ച
നിയമ മന്ത്രാലയത്തിന്റെ നീക്കങ്ങള്‍ ഒരുദാഹരണം മാത്രം.
തെരഞ്ഞെടുപ്പിലൂടെ യുപിഎയിലെ ഘടകകക്ഷികളെ കോണ്‍ഗ്രസ്‌ നിര്‍വീര്യമാക്കിക്കഴിഞ്ഞു.
പ്രാദേശിക ചെറുകിട കക്ഷികളൊന്നും ഇനി നാവനക്കില്ല. ലാലുവും മുലായമും കുലുക്കിയാല്‍
ഇനി കേന്ദ്രം കുലുങ്ങില്ല. മായാവതിയുടെ വിറപ്പിക്കലും നടപ്പില്ല, ജയ വിലപേശാന്‍ ഇനി
വരില്ല, കരുണാനിധിക്കു മുട്ടോളം തുള്ളാനേ കഴിയൂ. ഘടകകക്ഷികള്‍ക്കെല്ലാം കോണ്‍ഗ്രസ്‌
വേണ്ടവിധം മുന്നറിയിപ്പ്‌ കൊടുത്തുകഴിഞ്ഞു. ഘടകകക്ഷികളുടെ മന്ത്രിസഭാ പ്രവേശം
ഇത്തവണ കോണ്‍ഗ്രസ്‌ ആഗ്രഹിച്ചതു പോലെയാണു നടന്നത്‌. വലിയ നാക്കുള്ള ഘടകന്മാര്‍
ഇനിയതു ചുരുട്ടി പോക്കറ്റില്‍ വയ്‌ക്കും.
ഇടതിന്റെ വാതില്‍പുറം പിന്തുണ എന്ന പൊല്ലാപ്പും ഒഴിവായിക്കിട്ടിയിരിക്കുന്നു.
കാരാട്ടും ബര്‍ദാനും ഡല്‍ഹി കുലുക്കിപ്പക്ഷികളായി ഇനി വരില്ല. ഭീഷണിയുടെ ഭാഷ ഇനി
കേള്‍ക്കേണ്ട കാര്യമില്ല. ഇറാനെ തൊഴിക്കാം. അമേരിക്കയെ വരിക്കാം. ഇസ്രയേലിനെ
മാറോടണയ്‌ക്കാം. സാമ്രാജ്യത്വ അജണ്ടകളുടെ നടത്തിപ്പുകാരാകാം. വിദേശകുത്തകകള്‍ക്കിനി
നാടുനീളെനിരങ്ങാം. ഇപ്പോള്‍ ഭരണം മുന്നണിയുടെതോ കോണ്‍ഗ്രസിന്റെതു പോലുമോ അല്ല;
സോണിയയുടെയും മന്‍മോഹന്റെതുമാണ്‌, ചിലപ്പോള്‍ സോണിയയുടേത്‌ മാത്രവും മറ്റു
ചിലപ്പോള്‍ മന്‍മോഹന്റേതും. കഴിഞ്ഞ ടേമില്‍ ചിറകുകെട്ടി കൂട്ടിലിട്ട
പ്രധാനമന്ത്രിയാണെങ്കില്‍ ഇത്തവണ സ്വതന്ത്രമായി പാറിപ്പറക്കാന്‍
ബന്ധനങ്ങളൊന്നുമില്ലാത്ത പ്രധാനമന്ത്രിയാണ്‌. ആപത്‌സാധ്യത ധാരാളം.
പാര്‍ട്ടിക്കകത്തുള്ള വലിയ വായ്‌ക്കകത്തെല്ലാം മണ്ണിട്ടു നികത്തിക്കഴിഞ്ഞു.
വിധേയരല്ലാത്തവരൊന്നും പുതിയ മന്ത്രിമാരായില്ല. കഴിഞ്ഞ അനുഭവങ്ങളില്‍ നിന്ന്‌
പഠിച്ചും പുതിയത്‌ മാറ്റുരച്ചുനോക്കിയുമാണ്‌ മന്‍മോഹന്‍ തന്റെ മന്ത്രിസഭ
രൂപപ്പെടുത്തിയത്‌. ഒരു നിമിഷം പൊറുപ്പിക്കാനാകാത്ത നട്‌വര്‍സിംഗുമാര്‍
നാലയലത്തില്ല. തുപ്പാനും ഇറക്കാനും വയ്യാത്ത അര്‍ജുന്‍സിംഗുമാരുമില്ല. ഘടകന്മാരിലെ
`വേലപ്പന്മാ'രെയും തുടച്ചുനീക്കിയിട്ടുണ്ട്‌. ശരത്‌പവാറിന്‌ പഴയ ഗ്രിപ്പില്ല,
പല്ലും നഖവും വെട്ടി വൃത്തിയാക്കിയ ലക്ഷണമുണ്ട്‌. ഇങ്ങനെ തന്നിഷ്‌ടത്തിനൊത്തു
പടച്ചെടുത്ത ഭരണകൂടത്തില്‍ പി എം ഏതാണ്ട്‌ സര്‍വത്ര സ്വതന്ത്രനാണ്‌. ഈ
സ്വാതന്ത്ര്യത്തെയാണ്‌ രാജ്യം പേടിക്കേണ്ടത്‌. ആമുഖമായി പറഞ്ഞ ആപല്‍സാധ്യതകളുടെ
ന്യായങ്ങള്‍ ഇങ്ങനെ പലവിധം.
മന്‍മോഹന്‍സിംഗ്‌ ഒരു ഡോണ്‍ ഉല്‍പന്നമാണ്‌. ഊര്‍ജസ്വലമായ കാലമെല്ലാം
പാശ്ചാത്യലോകത്തായിരുന്നു. ഇന്ത്യയുടെ സംസ്‌കാരമോ പാരമ്പര്യമോ അറിയില്ല എന്നല്ല
പറയേണ്ടത്‌, പി എമ്മിനെ ഇതൊന്നും സ്വാധീനിച്ചിരിക്കാന്‍ ഇടയില്ല. അതിനുള്ള
അവസരമുണ്ടായില്ല എന്നതാണു നേര്‌. പ്രധാനമന്ത്രി അരാഷ്‌ട്രീയക്കാരനാകുന്നതില്‍
ഗുണങ്ങളുണ്ട്‌. പക്ഷേ, പാശ്ചാത്യനാകുന്നതില്‍ ആപത്തുണ്ട്‌. ഒരു ഗ്രാമപഞ്ചായത്തില്‍
നിന്നു മത്സരിച്ചു ജയിക്കാനുള്ള പിന്തുണയില്ലാത്ത ഒരാള്‍ രാജ്യം ഭരിച്ചാല്‍ അതില്‍
അപചയസാധ്യത ഏറും. സാമ്രാജ്യത്വം നാനാവഴികളിലൂടെ ഇരച്ചുകയറും. ബാഹ്യ അജണ്ടകള്‍
നിഷ്‌പ്രയാസം നടപ്പാകും. സ്വവര്‍ഗരതിയില്‍ തീരില്ല കാര്യങ്ങള്‍. പൂരം കാണാന്‍
പോവുകയല്ലേ, പറഞ്ഞു രസംകളയുന്നതെന്തിന്‌!

Ramadan vishudhiyude thanalil

Bß kwkvIrXnbpsS D¶X hnlmbÊnte¡v NndISn¨pbcpIbmWp hnizmkn. hÀjw {]Xn BhÀ¯n¨p hcp¶ {hX \mfpIÄ hnizmknbpsS PohnXw \njvIf¦hpw e£ym[njv TnXhpam¡p¶p. {hXw Hcp ]cnNbmsW¶mWv Xncp\_n(kz) ]dªXv. Xsâ ASna ¯hpw hn\bhpw {]ISn¸n¡p¶Xn\p ap¶n h¶v tNcp¶ {]Xn_Ô§sfbpw {]XnIqe kmlNcy§sfbpw XSp¡m\pÅ ]cnN. [n¡mc¯nsâbpw A\pkcWt¡Snsâbpw cm£kob amÀK¯nte¡v Xs¶ XIÀs¯dnbm³ {]tem`\§fpambn hcp¶ ZpÈàn s¡XncnepÅ sNdp¯v \nÂ]nsâ ]cnN.

Bß \nb{´amWv {hXw. ]t©{µnb§fpsS kzOµ hnlmc¯n\p \nb{´Ww. B´cntI{µobw a\pjys\ `cn¡p¶ Hc]qÀÆ kwhn[m\w. I®pw ImXpw JÂ_psaÃmw AÃmlphnsâ ap¶n tNmZyw sN¿s¸Spsa¶v hnip² JpÀB³ Xm¡oXv \ÂIp¶p v. CXdnbp¶ hnizmkn PohnX¯nsâ AXn{ioL {]bmW¯n\nS¡v Xm\dnbmsX hgnamdn \S¡p¶p. I®pw ImXpw, \m¡pw hmbbpw ssIImepIfpw addwK§fpsaÃmw Nne ZpÀ_e kmlNcy§fnÂ, A{i²amb \nanj§fn \nb{´Ww hnt«mSpIbpw B]ÂIcamb A]IS§Ä hcp¯nhbv¡pIbpw sN ¿p¶p. \nbaa\pkcn¨v hml\ tamSn¡p¶ kPoh {i²mephmb Hcp ss{Uhdn \n¶v A]ISap mIp¶nÃ. hml\m]IS§Ä¡v {][m\ ImcWw ss{UhdpsS A{i²bmWv. Nnet¸mÄ aZy¯n\pw ab¡pacp¶n\pw ASns¸«Xv aqeap mIp¶ Ipä IrXyhpw.

a\pjy³ Hcp hml\amWv. tZls¯ hml\ambpw tZlnsb AXnsâ ss{UhdmbpamWv kzq^nIÄ hnebncp¯nbXv. `uXnIbpsS amZIXz¯nepw BkzmZ\ elcnbnepw aXnad ¶v A{i²\mbn hml\tamSn¡p¶ Cu a\pjys\ Xsâ bYmÀY hyànXz hos Sp¸n\v kÖam¡pIbpw Xm³ HmSn¡p¶ icocamIp¶ hml\¯n\v h¶v t]mb A]{`wi§fpw COIfpsS Zpkzm[o\¯mep mIp¶ XIcmdpIfpw icns¸Sp¯pIbpamWv {hX amk¯nÂ. Xn·Ifn \n¶pw B\mhiyamb {]hÀ¯\§fn \n¶pw Hgnªv \n ¡p¶ a\pjy³ {hX¯neqsS hmNmeamb au\ahew_n¡pIbmWv. C{µnb§sf sXän  \n¶pw AanXm\µ§fn \n¶pw ]n´ncn¸n¨v \·bpsS XmgvhcIfnte¡v Ab¡pIbmWv. CtXmsS Xsâ icocw ip²oIcn¡pI bpw a\kp kwkvIrXn t\SpIbpw sN¿p¶p. ""AkXy {]kvXmh\Ifpw ZpÀhr¯nIfpw Ahkm\n¸n¡p¶nsæn ]ns¶ `£Whpw ]m\obhpw shSnªncn¡Wsa¶ Hcmhiyw AÃm lphn\nÃ'' (_pJmcn). {hX hnip²nbpsS A²ymßnI am\amWo lZokv ]Tn¸n¡p¶Xv. tIhew A¶]m\mZnIÄ shSnªv AÇoem`mk§Ä, Ak`y hÀj§Ä, ^nXv\ ^kmZpIÄ, GjWn ]cZqjWw XpS§nb Xn·Ifn Ignbp¶hÀ bYmÀY¯n {hX¯neÃ; AhÀ {hXw A`n\bn¡p IbmWv. {hX¯nsâ e£yw AhcneqsS bmYmÀYyamIp¶nÃ.

a\pjy\nse arKobXsb \nl\n¡pIbmWv {hXw. A\nb{´nXamb t`mKw, A]Yk©mcw, Al¦mcw XpS§nb ZpÀKpW§Ä a\pjys\ arKam¡pIbmWv. Akqb, Ipip¼v, t{Im[w, Alw`mhw F¶nh P´p¡fn I phcp¶ ZpÀKpW§fs{X. Akqbmephmb Im¡sbbpw hnImc Pohnbmb tImgntbbpw Alw`mhnbmb ssaent\bpw Al¦mcnbpw {Iq²\pamb knw lt¯bpw AXn Iuie¡mc\mb aÀ¡Ss\bpsams¡ dqantb t]mepÅ kzq^nIÄ ]cnNs¸Sp¯nbn«p v. hyXykvX P´p¡fnepÅ Cu ZpÀKpW§sfÃmw H¯p IqSnb NneÀ a\pjycnep v. bYmÀY¯n arKobamb \nehmc¯n \n¶pbcm³ Ignbm¯ CcpImenIfmWhÀ. A¯c¡msc \nÀ_Ô]qÀhw a\pjyXz¯nte¡pbÀ¯m\pÅ Hcp kwhn[m\amWv {hXw \nÀ_Ôam¡nbXneqsS A Ãmlp Xbmdm¡nbXv. hÀjm´w BhÀ¯n¨v hcp¶ Cu \nÀ_Ô imk\ a\pjys\ {hXamIp¶ Ipänbn Xf¨nSpIbmWv. Ipänbn sI«nbn« arKs¯t¸mse \mep]mSpw Aeªv Xncnªv Xn¶v Ipänbnte¡v Xs¶ Xncns¨¯pIbmWv. sI«nbn« arKw NpäpapÅ ]pÃpw ]pjv]§fpw Ifs¨SnIfpsaÃmw Xn¶p XoÀ¯v Hcp ]cn[nbn HXp§n Po hn¡m³ \nÀ_ÔnXamIp¶Xv t]mse {hXamk¯n\¸pdhpw C¸pdhpw Aeªv Xncnªv PoÀWXItfäphm§n \·IÄ Xn¶p XoÀ¯p {hXamk¯n Xs¶ Xncns¨ ¯p¶ a\pjy³ kwkvIrXn t\Sm³ \nÀ_ÔnX\mbn¯ocp¶p. Bß\nb{´Ww hcp¯m¯ t\m¼pImc³ G´nhenªv then¡I¯v Xebn«p hnf Xn¶p¶ AXntamlnbmb arKas{X. dafzmsâ hnip²n If¦s¸Sp¯n \nb{´Ww ewLn¨v {hXa\pjvTn¡msX [n¡mcnbmbn \S¡p¶h³ Ibddp¯v NmSp¶ arKhpw. Ccphcpw arKobXbpsS A[a hnImc§fpw ZpÀKpW§fpw Is¿mgn¡m³ Xbmdnsö hminbnemWv. AXn \n¶p tamN\am{Kln¡m¯ C¡q«À¡v t\m¼v Ime¯v hni¸pw Zmlhpw am{XamWv an¨amIp¶Xv. a\pjys\ arKmhØbnte¡v \bn¡p¶ ZpÀKpW§fmWv tIm]w, t{Im[w, Akqb, Al¦mcw, Ko_¯v XpS§nbh. "Inem_p Jpeq_v' lrZb¯nse ]«nIÄ F¶mWp Camw KÊmen(d) Cu ZpÀKpW§Ä¡v t]cn«Xv. Chsb lrZb¯n \n¶nd¡nhnSmsX A\p{Kl¯nsâ amemJamcpw \·bpsS shfn¨hpw lrZb¯nse¯pIbnÃ. ""\mbbpÅ `h\¯nte¡v dlva¯nsâ amemJIÄ IS¶v hcnsö'' XncphN\amWv Camw KÊmen(d) CXn\p {]amWambn D²cn¨Xv. {hXamk¯n Blmchpw ]m\obhpw \nb{´n¡p¶tXmsS hnizmknbn ]nimNnsâ kzm[o\w Ipdbp¶p. COm\pkcWw B lcn¡p¶ hyànbn tNmc¯nf¸p IqSpIbpw tcmKmXpcamb Ahsâ icocw ]nimNnsâ D]IcWambn¯ocpIbpw sN¿p¶p. ""]nimNv cà k©mcapÅnSs¯ms¡ IS¶v sNÃpw. Ahsâ k©mc ]Yw \n§Ä kt¦mNn¸n¡pI; {hX¯neqsS.'' F¶v Xncp\_n(kz) \nÀtZin¨n«p v.

]nimNnsâ k©mc]Yw \nb{´n¡m\pÅXmWv A¶]m\mZnIfpt]£n¡p¶ {hX coXn. k©m c ]Yw \nb{´n¨v Ignªm ]ns¶ Xsâ C{µnb§Ä iàamb \nb{´W¯n\v hnt[bam¡p¶tXmsS AIs¯ ]«nIÄ¡v Xoä e`n¡msX t]mIp¶p. C{µnb§fn eqsSbmWh Blmcw tXSnbncp¶Xv. Ah¡v \nb{´WtaÀs¸Sp¯p¶ {hXw lrZb¯nse ZpÀKpW§sf ]pd¯v Nm Sm³ \nÀ_Ôn¡pIbmWv. ""Akqb \·Isf Xn¶p XoÀ¡p¶p; Aán hndIns\ Zln¸n¡p¶ t]mse''. Akqbmephnsâ FÃm \·Ifpw Akqb F¶ Aánbn tlman¡s¸Sp¶Xv ImWmw. ""Akqb Fsâ A\p{Kl§fpsS i{XphmWv. Fsâ hn[ntbmSv t£m`w {]ISn¸n¡p¶h\mWv, Rm³ Fsâ ASnaIÄ¡v hoXw sh¨v sImSp¯Xn Xr]vXns¸Sm¯h\mWv'' F¶v AÃmlp ]dªXmbn JpZvknbmb lZokn ImWmw.

AÃmlphnsâ i{Xphpw AÃmlphnsâ Xocpam\¯n Xr]vXns¸SmsX t£m`w ]peÀ ¯p¶h\pamb hyànbpsS lrZbw sh´pcpIpIbmWv. A]c\v AÃmlp \ÂInb t]cnepw, {]ikvXnbnepw Øm\am\§fnepw, P\]n´pWbnepw s]m¦nepw d¦nepw k¼¯nepsaÃmw Akqbs¸Sp¶h³ X\n¡p AÃmlp \ÂInb A\p{Kl§sf HmÀ¡m¯h\mWv. Al¦mcnbpsS ØnXnbpw CXv Xs¶. addpÅhsc AhKWn¡pIbpw kXy s¯ \ntj[n¡pIbpamWv Al¦mcw. COIÄ¡pw hnImc§Ä¡pw ASnas¸«v Pohn¡p¶hcnemWv Al¦mcw hnfbmSp¶Xv. Xsâ A[nImcm[n]Xy¯nepw hyànXz¯n epw AanXamb Bßm`nam\w tXm¶pIbpw aäpÅhsc \nµm]qÀÆw t\m¡n¡mWpIbpw sN¿p¶ Al¦mcn¡v AÃmlphnsâ A\p{Kl§Ä XSbs¸Sp¶XmWv.'' kzÀK¯n Al¦mcn {]thin¡pIbnsöv \_n(kz) Xm¡oXv \ÂInbn«p v.

Cu Akqbbpw Al¦mchpamWv A\ysc¡pdn¨v CÃm¯ IYIÄ XoÀ¯v kaql¯n \miw hnX¡m\pw AÇoem`mk§Ä \nc]cm[nIfpsS t]cn ]dªv ]c¯n Ko_¯v ^mIvSdnIfmIm\pw Nnesc t{]cn¸n¡p¶Xv. Hcp ktlmZcs\, ]WvVnXs\, \mbIs\, km[mcW¡mcs\ Bscbmbncp¶mepw P\at[y tXtPmh[w sN¿p¶Xv sXämWv. \m¡ns\ Ibdqcnhn«v kaql¯n \miw hnX¡p¶ ZpjvS·mÀ X§Ä sN¿p¶ Xn·bpsS Kuchw HmÀ¡mdnÃ. ""GjWn¡mc³ kzÀK¯n IS¡bnÃ'' F¶ Xncp {]Jym]\w C¯c¡mÀ Adntb XmWv. A]cs\ Ipdn¨v CÃm¯Xv ]db Ifhpw AbmÄ¡njvSanÃm¯ kz`mh§fpw t]mcmbvaIfpw {]Ncn¸n¡Â Ko_¯pw ]cZqjWhpamWv. c pw kmaqlnI Xn·IÄ. B[p\nI kaql¯n Gähpw IqSpX thtcmSnb Xn·bmWnXv. ]WvVnX thjw sI«nb NneÀ t]mepw arKobXbnte¡v Iq ¸p Ip¯n \mSmsI AÇoem`mk§fpsS {]NmcIcpw ]cZqjW¯nsâ ]nimNp¡fpambn ¯oÀ¶ncn¡pIbmWv. km[mcW¡mcpsS Cuam³ t]mepanÃm¯ aX\njvTbnÃm¯, \·tbmSm`napJyanÃm¯ C¯c¡mÀ hnip² amk¯n Bß hnNmcW¡pw ]ÝmXm]¯n\pw X¿mdm bn kzbw \b{´nXcmIp¶nsæn {hXImew AhÀ¡v hn\miImeambn¯ocpw. dafzm³ A hsc i]n¡pw. C¯cw ZpÀKpW§sf lrZb¯n \n¶p ]ngpsXdnªp kÂkcWnbn tNcm \pw ZpÀKpW§tfmSp hnS]dªv \·bpsS {]NmcIcpw Bßmhnsâ klbm{XnIcpamIm\p amWv hnip² amkw BKa\w sN¿p¶Xv. dafzm³ h¶n«pw ]m]w s]mdp¸n¡m³ X¿mdmIm¯hÀ, hr²cmb amXm]nXm¡fp mbn«p AhcpsS {]oXn t\Sm¯hÀ, Xncp\_n(kz)sb BZcn¨v kzem¯v sNmÃm¯hÀ A`ni]vXcmIt« F¶ Pn_vcoen(A)sâbpw Xncp\_n(kz)bpsSbpw {]mÀY\ {it²bamWv.

t`mK t`mPymZnIsfmgnhm¡pI, C{µnb§sf \nb{´n¡pI, Bß kwkvIrXn t\SpI, a\Ênsâ ZpÀKpW§fn \n¶p apàn hcn¡pI. CXmWv {hX e£yw. CXv t\Sm³ Ignbm¯ t\m¼pImc\v hni¸pw Zmlhpw am{Xw _m¡n. t\SnbhÀ ku`mKyÀ. d¿m³ IhmS§fneqsS kzÀKØcmIp¶hÀ ku`mKyhm·mÀ.

ഞാന്‍

My photo
കൊടുങ്ങല്ലൂര്‍, അഴീകോട്, Saudi Arabia
വല്ലാത്തൊരു എടങ്ങേറ് പിടിച്ച കാര്യമാ ഈ സ്വയം വിശേഷണം എന്നാലും നിങ്ങളെ ബോറടിപ്പിക്കാതെ പറയാന്‍ ശ്രമിക്കാം ഒരു സാധാരണ ക്കാരന്‍ ഒന്നിനെ കുറിച്ചും ഒരു പിടിപാടുമില്ലാത്ത ഒരു പോയത്ത ക്കാരന്‍ ഒരു നാട്ടിന്‍പുറത്ത്‌ കാരന്‍ ഇപ്പോള്‍ സൗദി അറേബ്യയിലെ വഴി വക്കുകളില്‍ നട്ടു പിടിപ്പിച്ച റിയാല്‍ മരങ്ങളില്‍ നിന്നും പണവും പാതയോരങ്ങളിലെ കുഴിമാടങ്ങളില്‍ നിന്നും സ്വര്‍ണവും വാരിയെടുത്തു ഒരൊറ്റ വര്ഷം കൊണ്ട് കൊടീശ്വരനകാം എന്ന സ്വപ്നവുമായി പതിമൂന്നു കൊല്ലങ്ങള്‍ക്കു മുന്‍പ് ഇങ്ങോട്ട് വണ്ടി കയറി ഇപ്പോളും കോടി പോയിട്ട് ഒരു കുടി പോലും സ്വന്തമാക്കാന്‍ കഴിയാതെ പ്രതീക്ഷകളുമായി ഇവിടെ നഷ്ടപ്പെടുന്ന യവ്വനവും ഗ്രാമീണതയും വൃഥാവിലാകില്ല എന്ന ആശയോടെ ...........