എനിക്കു ഒരു കാര്യം പറയാനുണ്ടായിരുന്നു,
രാത്രി പറഞ്ഞാൽ നി കളിയാക്കും
അതുകൊണ്ടാ ഇപ്പൊ പറയുന്നേ,
പറഞ്ഞൊട്ടെ..?
GooD MorninG
Subscribe to:
Post Comments (Atom)
ഞാന്‍ ചെയ്ത ക്രൂരതകള്‍
ഞാന്‍
- ഗുല്‍മോഹര്‍
- കൊടുങ്ങല്ലൂര്‍, അഴീകോട്, Saudi Arabia
- വല്ലാത്തൊരു എടങ്ങേറ് പിടിച്ച കാര്യമാ ഈ സ്വയം വിശേഷണം എന്നാലും നിങ്ങളെ ബോറടിപ്പിക്കാതെ പറയാന്‍ ശ്രമിക്കാം ഒരു സാധാരണ ക്കാരന് ഒന്നിനെ കുറിച്ചും ഒരു പിടിപാടുമില്ലാത്ത ഒരു പോയത്ത ക്കാരന് ഒരു നാട്ടിന്‍പുറത്ത് കാരന് ഇപ്പോള്‍ സൗദി അറേബ്യയിലെ വഴി വക്കുകളില്‍ നട്ടു പിടിപ്പിച്ച റിയാല്‍ മരങ്ങളില്‍ നിന്നും പണവും പാതയോരങ്ങളിലെ കുഴിമാടങ്ങളില്‍ നിന്നും സ്വര്‍ണവും വാരിയെടുത്തു ഒരൊറ്റ വര്‍ഷം കൊണ്ട് കൊടീശ്വരനകാം എന്ന സ്വപ്നവുമായി പതിമൂന്നു കൊല്ലങ്ങള്‍ക്കു മുന്‍പ് ഇങ്ങോട്ട് വണ്ടി കയറി ഇപ്പോളും കോടി പോയിട്ട് ഒരു കുടി പോലും സ്വന്തമാക്കാന്‍ കഴിയാതെ പ്രതീക്ഷകളുമായി ഇവിടെ നഷ്ടപ്പെടുന്ന യവ്വനവും ഗ്രാമീണതയും വൃഥാവിലാകില്ല എന്ന ആശയോടെ ...........
kollaaams
ReplyDelete