ഒരു വിളിക്കായ് കാതോര്‍ത്തിരുന്നു ഞാന്‍
നിദ്രതന്‍ തേരില്‍ യാത്രപോയി
എകാകിനിയായ് നീ കാത്തിരുന്നപ്പോഴും
എന്റെ സ്വപ്നത്തില്‍ നീ യായിരുന്നു
നിന്റെ തലോടലും നിന്റെ നിശ്വാസവും
എന്റെ ഹൃദയത്തെ തൊട്ടുണര്‍ത്തി യില്ല
പ്രണയ വിഹ്വലനായ്
ഞാനെന്റെ സ്വപ്നലോകത്ത്
നിന്റെ കൈ പിടിച്ചു ലാത്തുമ്പോഴും
വിരഹ വേദനയോടെ പരിഭവം
ഉള്ളിലൊളിപ്പിച്ചു നീ പിടയുകയായിരുന്നോ .....
തര്‍ക്കമെന്ത്..?
ReplyDeleteചിലപ്പോള്‍ രംഗമൊഴിഞ്ഞ സന്തോഷത്തിലുമാവാം.
രണ്ടുപേരും തമ്മില്‍ ഒരു കെമിസ്ട്രി ഇല്ല അതാ ഇങ്ങിനെയൊക്കെ.. :)
ReplyDeleteഗുഡ് !